Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Amala Medical College

Thrissur

അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് ലൈ​ബ്ര​റി​യി​ൽ സൗ​ജ​ന്യ സെ​ർ​ച്ച് ആ​ൻ​ഡ് പ്രി​ന്‍റ് ഹ​ബ്

തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജ് കേ​ന്ദ്ര ലൈ​ബ്ര​റി​യി​ൽ വാ​യ​ന​ക്കാ​ർ​ക്കു സ്വ​യം പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന സെ​ർ​ച്ച് ആ​ൻ​ഡ് പ്രി​ന്‍റ് ഹ​ബ് ആ​രം​ഭി​ച്ചു. അ​മ​ല ജോ​യി​ന്‍റ് സ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി പെ​രി​ഞ്ചേ​രി സ്വി​ച്ച്ഓ​ണ്‍ ചെ​യ്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബെ​റ്റ്സി തോ​മ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ദീ​പ്തി രാ​മ​കൃ​ഷ്ണ​ൻ, ന​ഴ്സിം​ഗ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മി​നി, ചീ​ഫ് ലൈ​ബ്രേ​റി​യ​ൻ പ്ര​ഫ.​ഡോ. എ.​ടി. ഫ്രാ​ൻ​സി​സ്, ജ​ന​റ​ൽ മാ​നേ​ജ​ർ ബോ​ർ​ജി​യോ ലൂ​വി​സ്, ഡെ​പ്യൂ​ട്ടി ലൈ​ബ്രേ​റി​യ​ൻ ജി​ക്കോ കോ​ട​ങ്ക​ണ്ട​ത്ത്, വി​ദ്യാ​ർ​ഥി​പ്ര​തി​നി​ധി മെ​റി​ൾ ബോ​ർ​ജി​യോ, പി​ആ​ർ​ഒ ജോ​സ​ഫ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മൂ​ന്നു​കോ​ടി​യോ​ളം വാ​ർ​ഷി​ക​വ​രി​സം​ഖ്യ​യു​ള്ള ബു​ക്കു​ക​ൾ, ഗ​വേ​ഷ​ണ ജേ​ണ​ലു​ക​ൾ എ​ന്നി​വ സെ​ർ​ച്ച് ചെ​യ്ത് സ്വ​യം പ്രി​ന്‍റ് എ​ടു​ക്കാ​ൻ ക​ഴി​യും.

 

Latest News

Corehub Up